ടിബറ്റിലെ നാംസോ തടാകത്തിന്റെ തീരത്ത് ഗവേഷകർ പുരാതന ഗുഹാചിത്രം കണ്ടെത്തി. നാനൂറിലധികം ചിത്രങ്ങളാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
പുരാതന ടിബറ്റൻ ഭാഷയിലുള്ള ലിഖിതങ്ങളും ഇവയിൽ ഉൾപ്പെടുന്നു. വേട്ടയാടലും മൃഗങ്ങൾക്കൊപ്പമുള്ള ജീവിതവുമാണ് ചിത്രങ്ങളുടെ വിഷയമായിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..