ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് ജാഥയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ 5 പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ അച്ഛൻ അഷ്കറിനെ ഇന്നലെ രാവിലെയാണ് പോലീസ് എറണാകുളത്തു നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നീട് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Content Highlights: alappuzha hate slogeneering, popular front, pfi kerala, Alappy south police, kerala police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..