തോമസ് ഐസക്കും ജി. സുധാകരനുമില്ല, ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തര്‍ ആശങ്കയില്‍


1 min read
Read later
Print
Share

പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ ഉറച്ച മണ്ഡലങ്ങള്‍ ചാഞ്ചാടുമോ എന്ന ആശങ്ക ശക്തമാണ്.

പ്രധാന നേതാക്കളായ തോമസ് ഐസക്കിനും ജി. സുധാകരനും സീറ്റ് നിഷേധിച്ചതോടെ പ്രതിരോധത്തിലായി ആലപ്പുഴയിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും. പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ ഉറച്ച മണ്ഡലങ്ങള്‍ ചാഞ്ചാടുമോ എന്ന ആശങ്ക ശക്തമാണ്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മറ്റിയും ജില്ലാ സെക്രട്ടേറിയേറ്റും ഇന്ന് ചേരും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MURALEEDHARAN

യോഗിയുടെ പരാമര്‍ശം സിപിഎമ്മിനെതിരെ, കേരളത്തിനെതിരെ അല്ല; ചര്‍ച്ച ബോധപൂര്‍വമെന്ന് മുരളീധരന്‍

Feb 11, 2022


kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


Archana Gautam

കോണ്‍ഗ്രസ്സിന് വേണ്ടി കരഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച് അര്‍ച്ചന ഗൗതം

Jan 31, 2022

Most Commented