രാജ്യദ്രോഹക്കേസില്‍ പോലീസ് മുന്നില്‍ ഹാജരാകാന്‍ തയ്യാറെന്ന് ആയിഷാ സുല്‍ത്താന ഹൈക്കോടതിയില്‍


1 min read
Read later
Print
Share

രാജ്യദ്രോഹക്കേസില്‍ പോലീസ് മുന്നില്‍ ഹാജരാകാമെന്നും എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ആയിഷാ സുല്‍ത്താന ഹൈക്കോടതിയില്‍. ഭരണകൂടത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലാ എന്നും ആയിഷ വ്യക്തമാക്കി.

അതേസമയം, ചാനലില്‍ ആയിഷ നടത്തിയത് വിമര്‍ശനമല്ലെന്നും കേന്ദ്രം ലക്ഷദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു എന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ഇപ്പോള്‍ ആയിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയാണ് കോടതി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ambady Kannan

02:19

'ഫോണ്‍ മാറ്റ് സാറേ, സാറിന്റെ തൊപ്പി പോകും നാളെ.. ഞാനാ പറയുന്നെ'; ആശുപത്രിയില്‍ അതിക്രമംകാട്ടി പ്രതി

Jun 19, 2022


03:13

കെ ഫോണ്‍ കണക്ഷന്‍ എങ്ങനെ ലഭിക്കും?

Jun 8, 2023


Fire

03:00

ജയലക്ഷ്മി തീപ്പിടിത്തം; ഉണ്ടായത് വലിയ നാശനഷ്ടം, തീ പടർന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല

Apr 1, 2023

Most Commented