ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം; വിഷമയമായ വായു ശ്വസിച്ച് നിരവധി പേര്‍ ആശുപത്രിയില്‍


ശൈത്യം കനക്കുകയും ദീപാവലി ആഘോഷങ്ങള്‍ അതിരുകടക്കുകയും ചെയ്താല്‍ ഡല്‍ഹിയില്‍ സ്ഥിതി വഷളാവുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ദസറ ആഘോഷങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ വായു മലിനീകരണം കൂടി. വിഷമയമായ വായു ശ്വസിച്ച് കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ദസറ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്നലെ രാത്രി ആയിരക്കണക്കിന് രാവണരൂപങ്ങളാണ് സംസ്ഥാനത്ത് കത്തിച്ചത്. പടക്കം പൊട്ടിക്കാനും ആളുകള്‍ മത്സരിച്ചതോടെ വായു ഗുണനിലവാരം അതീവ അപകടാവസ്ഥയിലായി. കടുത്ത പുകയില്‍ നഗരത്തിലെ കാഴ്ച മങ്ങി. ശൈത്യം കനക്കുകയും ദീപാവലി ആഘോഷങ്ങള്‍ അതിരുകടക്കുകയും ചെയ്താല്‍ ഡല്‍ഹിയില്‍ സ്ഥിതി വഷളാവുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented