വിമാനത്തില്‍വെച്ച് 15-കാരനെ പീഡിപ്പിച്ചു; എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ്


കണ്ണൂർ: വിമാനത്തില്‍വെച്ച് 15-കാരനെ പീഡിപ്പിച്ചു എന്ന പരാതിയില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ്. എയര്‍ ക്രൂ ആയ പ്രസാദിനെതിരെയാണ് കണ്ണൂര്‍ എയര്‍ പോര്‍ട്ട് പോലീസ് കേസെടുത്തിരിക്കുന്നത്.

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍വെച്ച് ഈ മാസം അഞ്ചിനാണ് പീഡനം നടന്നതെന്നാണ് പരാതി. വിശദമായി അന്വേഷിച്ച ശേഷം പ്രസാദിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: air india express flight, cabin crew, kannur airport, airport police, pocso case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented