അധികൃതരുടെ പട്ടികയിൽപ്പോലുമില്ല, മംഗൽപ്പാടിയിലെ അടുക്കാക്കോട്ട നാശത്തിന്റെ വക്കിൽ


കാലപ്പഴക്കത്തേത്തുടർന്ന് കോട്ടയുടെ പലഭാ​ഗങ്ങളും തകർന്നുതുടങ്ങിയിട്ടുണ്ട്.

മഞ്ചേശ്വരം മംഗൽപ്പാടിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അടുക്കാക്കോട്ട സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിൽ. പുരാവസ്തു വകുപ്പിന്റെയോ സർക്കാരിന്റെയോ പട്ടികയിൽപ്പോലും ഈ ചരിത്രസ്മാരകം ഉൾപ്പെട്ടിട്ടില്ല.

കാലപ്പഴക്കത്തേത്തുടർന്ന് കോട്ടയുടെ പലഭാ​ഗങ്ങളും തകർന്നുതുടങ്ങിയിട്ടുണ്ട്. ആറേക്കറോളം വരുന്ന കോട്ടയുടെ ഭൂമിയും അന്യാധീനപ്പെട്ട് പോകുന്ന അവസ്ഥയിലാണ്. തിരിഞ്ഞുനോക്കാൻ ആളില്ലാതായതോടെ കോട്ടയും ഭൂമിയും നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented