ഗാന്ധിജയന്തി ദിനത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി പഴയ മലമ്പാത വെട്ടിത്തെളിച്ച് പറമ്പിക്കുളത്തെ ആദിവാസികള്‍. മുതലമട പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പറമ്പിക്കുളത്തേക്കെത്താന്‍ നിലവില്‍ തമിഴ്‌നാട്ടിലെ ആനമല വഴി നിരവധി കിലോമീറ്ററുകള്‍ താണ്ടണം. കോവിഡ് കാലമായതോടെ വാഹനയാത്രക്കും നിന്ത്രണം വന്നതോടെയാണ് അവര്‍ പഴയ മലമ്പാത വെട്ടിത്തെളിക്കാന്‍ തീരുമാനിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..