വഴിയോരക്കച്ചവടത്തില്‍ നിന്ന് സജ്‌ന ഷാജി ഇനി സജ്നാസ് കിച്ചനിലേക്ക്; വാക്ക് പാലിച്ച് ജയസൂര്യ


വഴിയരികിലെ ബിരിയാണി വില്‍പ്പനയില്‍ നിന്നും സജ്നാസ് കിച്ചനുമായി ട്രന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി. നടന്‍ ജയസൂര്യയുടെ സഹായത്തോടെയാണ് എറണാകുളം കളമശേരിയില്‍ സജ്നയുടെ ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ജയസൂര്യ നേരിട്ടെത്തിയാണ് ഹോട്ടല്‍ ഉദ്ഘടനം ചെയ്തത്.

ഒരു സുഹൃത്തിനെപ്പോലെ സജ്‌നയെ ചേര്‍ത്തുപിടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ പ്രതികരിച്ചു. ഹോട്ടലിന്റെ ഇന്റീരിയര്‍ ഡിസൈനിങിലും പ്രത്യേകതയുണ്ട്. കളമശേരിയിലെ ഭക്ഷണപ്രിയര്‍ക്കായി നിരവധി വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സജ്‌നയും പ്രതികരിച്ചു.

ജയസൂര്യയ്ക്ക് പുറമേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഹോട്ടലിന്റെ പ്രവര്‍ത്തനത്തിന് സഹായവുമായി മുന്നോട്ട് വന്നിരുന്നു. വി.ഡി സതീശന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി ആശംസകള്‍ അറിയിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented