സുധാകരന് ഇനി മറുപടിയില്ല, ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് എ. വിജയരാഘവൻ


കെ. സുധാകരൻ പറഞ്ഞ കാര്യങ്ങൾ ഒരു കെ.പി.സി.സി. അധ്യക്ഷൻ പറയാൻ പാടില്ലാത്താണ്.

കെ. സുധാകരന് ഇനി മറുപടിയില്ല, ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് എ. വിജയരാഘവൻ. സുധാകരൻ പറഞ്ഞ കാര്യങ്ങൾ ഒരു കെ.പി.സി.സി. അധ്യക്ഷൻ പറയാൻ പാടില്ലാത്താണ്. അദ്ദേഹം കാത്തുസൂക്ഷിക്കേണ്ട തരത്തിലുള്ള നിലപാടിന്റെ പുറത്ത് സംസാരിച്ചതുകൊണ്ടാണ് അതേ തരത്തിൽ പ്രതികരിച്ചത്. എല്ലാ ദിവസവും അദ്ദേഹം പറയുകയും അതിന് മറുപടി നൽകുകയും ചെയ്യാനാവില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented