പേരാവൂര്‍ നെടുംപുറംചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. കിലോമീറ്ററുകള്‍ക്കപ്പുറം പ്രകമ്പനം സൃഷ്ടിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ ഇപ്പോഴും. കിടപ്പാടവും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട നിരവധി പേരുണ്ട് ഇവിടെ. ഒറ്റ രാത്രികൊണ്ട് 40 ലക്ഷം രൂപയുടെ കടക്കാരനായി മാറിയ ദുരന്തകഥയാണ് പൈനാപ്പിള്‍ കര്‍ഷകനും ഡ്രൈവറുമായ രജീഷിന് പറയാനുള്ളത്.
Content Highlights: a person who lost forty lakhs because of landslide in peravoor
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..