EIA 2020 വിനാശത്തിന്റെ കരടോ?


പരിസ്ഥിതി ആഘാത നിയമഭേദഗതിയുടെ കരടില്‍ പരിഷ്‌കരണങ്ങള്‍ അറിയിക്കുന്നതിനുള്ള അവസാന തിയതി നാളെയാണ്. കരടില്‍ പരിസ്ഥിതിയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉന്നയിക്കപ്പെടുന്നു. പുതിയ പാരിസ്ഥിതികാഘാത നിയമ ഭേഗഗതികള്‍ അവശേഷിക്കുന്ന പശ്ചിമ ഘട്ടത്തേയും ഇല്ലാതാക്കുമെന്ന ആശങ്കയാണ് ശക്തമാക്കുന്നത്. പുതിയ നിയമത്തിന്റെ മറവില്‍ പാറമടകള്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. 'ഇ.ഐ.എ വിനാശത്തിന്റെ കരടോ' എന്ന വിഷയത്തില്‍ ബിനോയ് വിശ്വം, വി ടി ബല്‍റാം, അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented