ഒന്നരലക്ഷം പട്ടയങ്ങള്‍ നല്കാന് നടപടിയായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 80 കൊല്ലമായി കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവരും ഈ നാട്ടിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ പൊട്ടന്‍ചിറ കുറുങ്ങണത്തെ 30 കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ.
80 വര്‍ഷം മുന്‍പ് ജന്മികളുടെ വയലുകളില്‍ പണിക്ക് വന്ന തൊഴിലാളികളുടെ പിന്മുറക്കാരാണ് കുറുങ്ങണത്തെ ഇപ്പോഴത്തെ താമസക്കാര്‍. വയലിലേക്ക് നോട്ടമെത്തുന്ന തരത്തില്‍ ജന്മിചൂണ്ടിക്കാണിച്ച സ്ഥലത്ത് താമസമുറപ്പിച്ച ഇവര്‍ക്ക് ഇപ്പോഴും ഈ ഭൂമിയില്‍ അവകാശമില്ല. ഇതിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പട്ടയം ഇപ്പോഴും സ്വപ്നമാണ് ഇവര്‍ക്ക്
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..