ബന്ദിയാക്കപ്പെട്ട അവസാന ഫ്രഞ്ച് സ്വദേശിക്കും മോചനം; 75കാരി സോഫി പെട്രോനിനയും ജന്മനാട്ടിലെത്തി


ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരവാദികളുടെ തടവില്‍ കഴിഞ്ഞ 75കാരിക്ക് മോചനം. നാല് വര്‍ഷത്തിന് ശേഷം ജന്മനാടായ ഫ്രാന്‍സില്‍ എത്തിയ സോഫി പെട്രോനിനെ സ്വീകരിക്കാന്‍, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. ലോകത്ത് ബന്ദിയാക്കപ്പെട്ട അവസാനത്തെ ഫ്രഞ്ച് സ്വദേശിയാണ് ഇവര്‍. സോഫിക്ക് പുറമെ മറ്റ് മൂന്ന് പേരെക്കൂടി കഴിഞ്ഞ ദിവസം ഇസ്ലാമിക് തീവ്രവാദികള്‍ മോചിപ്പിച്ചിരുന്നു.2016 ഡിസംബര്‍ 14 നാണ് മാലിയുടെ വടക്കന്‍ പ്രവിശ്യയായ ഗോവോയില്‍ നിന്ന് സോഫി പെട്രോനിനെ ഇസ്ലാമിക് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented