നിരോധിക്കാതെ തന്നെ അഞ്ചു വര്‍ഷം കൊണ്ട് അപ്രത്യക്ഷമായി '2000'ത്തിന്റെ നോട്ട്. പുതിയ അച്ചടി ഇല്ലാത്തതിനാല്‍ നോട്ട് നിരോധനത്തിന്റെ അഞ്ചാം വര്‍ഷം 2000 ന്റെ നോട്ടിന് പകരം തേടുകയാണ് ജനങ്ങള്‍. നിരോധിച്ച 1000ന്റെ നോട്ടിന് പകരം പുതിയ 1000-ന്റെ നോട്ട് വേണമെന്നാണ് പൊതു ആവശ്യം
2000 രൂപ നോട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി റിസര്‍വ് ബാങ്ക് അച്ചടിക്കുന്നില്ലെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..