ഗള്‍ഫ് മലയാളികളെയുമായി നാട്ടിലെത്തുന്നത് ഇന്ന് രണ്ട് വിമാനങ്ങള്‍


ദുബായ്: ഗള്‍ഫ് മലയാളികളെയുമായി നാട്ടിലെത്തുന്നത് ഇന്ന് രണ്ട് വിമാനങ്ങള്‍ . ഇന്നത്തെ ആദ്യ വിമാനം അല്‍പ സമയം കഴിയുമ്പോള്‍ റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പറക്കും. വൈകിട്ടു ബഹറിനില്‍ നിന്ന് കൊച്ചിയിലെക്കാണ് രണ്ടാമത്തെ വിമാനം .

ബഹ്റൈനിൽ നിന്നും 4.30 നാണ് രണ്ടാമത്തെ വിമാനം നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിക്കും. 177 പേരാണ് ഈ വിമാനത്തിൽ ഉണ്ടാകും. ഓരോ രാജ്യത്തെയും സൗകര്യങ്ങളും സാഹചര്യവും അനുസരിച്ച് പ്രവാസികളെ മടക്കികൊണ്ടുവരാം എന്നാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം .രണ്ട് വിമാനങ്ങളിലായി ആകെ 339 യാത്രക്കാരെക്കൊണ്ടാണ് ഇന്ന് കേരളത്തിലേക്ക് എത്തുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented