കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഒരു ചിത്രം ഉണ്ട്. വിശാലമായ കുന്നിന്‍ ചരുവിലെ നടുക്കുള്ള ഒരു ഓടിട്ട വീടിന്‍റെ ചിത്രമാണത്. ഫോട്ടോഷോപ്പ് കാലമായതിനാല്‍, പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്, അത് ഒറിജിനല്‍ ആണോ? അതല്ല, വല്ല സിനിമാ സെറ്റുമാണോ ? എല്ലാ സംശയങ്ങള്‍ക്കും മറുപടി കാണാം.