
വൈദ്യുതി ബില്ല് കൂടാതിരിക്കാന്‍ ടിപ്സ്
July 18, 2019, 10:00 PM IST
കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പണം നല്കണമെന്നുവന്നതോടെ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതിച്ചാര്‍ജും അടുത്ത ബില്ലുമുതല്‍ കാര്യമായി കൂടും. 225 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ 115 രൂപമുതല്‍ കൂടുതലായി നല്‍കേണ്ടിവരും. അല്പം ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചാര്‍ജ് ഗണ്യമായി കുറച്ചുകൊണ്ടുവരാം.