വീട് നിര്‍മിക്കുന്നതിന് മുന്‍പ് സുസ്ഥിര നിര്‍മിതിയെക്കുറിച്ച് അറിയാം
October 23, 2019, 07:13 PM IST
ജനസംഖ്യ കൂടുകയും വിഭവങ്ങള്‍ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുസ്ഥിര നിര്‍മാണ രീതികളെക്കുറിച്ച് അറിയേണ്ടതുണ്ട്. വീട് നിര്‍മിക്കുമ്പോള്‍ സുസ്ഥിര നിര്‍മിതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ആര്‍ക്കിടെക്റ്റ് നിരഞ്ജന് ദാസ് ശര്‍മ.