പാരമ്പര്യവും പ്രൗഢിയും ഇഴചേര്‍ന്ന കൊട്ടാരതുല്യമായ വീട് | Kerala Traditional Home

പൈതൃക ഭവനത്തിന്റെ ഇഫക്ടിനൊപ്പം ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള നിര്‍മാണശൈലിയാണ് ഈ വീടിന്റേത്. പുറമെ നിന്നു നോക്കുമ്പോള്‍ പഴയ തറവാടുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് നിര്‍മാണമെങ്കിലും അകത്തളങ്ങളിലെല്ലാം മോഡേണ്‍ രീതിയിലുള്ള ഡിസൈനുകളാണ് നിറഞ്ഞുനില്‍ക്കുന്നത്.
 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented