കേരളത്തില്‍ വീട് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് യു.എ.ഇയിലെ അറബ് പ്രമുഖര്‍
June 30, 2019, 10:12 PM IST
കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ വച്ച് യു.എ.ഇയിലെ 2 അറബ് പ്രമുഖര്‍ കേരളത്തില്‍ വീട് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബുഖാദിര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഖലഫ് അബ്ദുല്‍ റഹ്മാന് ബുഖാദിര്‍ , ഷാര്‍ജ ഔഖാഫ് ചെയര്മാന് ശൈഖ് അബ്ദുള്ള മുഹമ്മദ് ഖാലിദ് അഹമ്മദ് അല്‍ ഖാസിമി എന്നിവരാണ് കേരളത്തില്‍ വീട് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.