ക്രെഡായി എക്സ്പോ തിരുവനന്തപുരത്ത്

ക്രെഡായി പ്രോപ്പര്‍ട്ടി എക്സ്പോ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. മൂന്നുദിവസത്തെ എക്സ്പോയില്‍ ക്രെഡായിയില്‍ അംഗങ്ങളായ മുപ്പത്തഞ്ചോളം ഭവന നിര്‍മ്മാതാക്കള്‍ ഭാഗമാകും. ജി.എസ്.ടി, റേറ എന്നിവയുടെ പശ്ചാത്തലത്തിലാണ് എക്സ്പോ ഒരുക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ രണ്ടു ശതമാനം വരെ പലിശ കുറച്ചുള്ള ഓഫറുകളാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. ജൂലൈ 30 വരെയുള്ള എക്സ്പോയെക്കുറിച്ച് ക്രെഡായി മുന്‍ വൈസ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.