
ഒലീവ് ഓയില്‍ കൊണ്ട് അഞ്ച് ക്ലീനിങ് ടിപ്സ്
August 4, 2019, 01:49 PM IST
സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിലും മുന്നിലാണ് ഒലീവ് ഓയിലിന്റെ സ്ഥാനം. എന്നാല്‍ ഇതു മാത്രമല്ല വീട്ടിലെ മിക്കയിടങ്ങളും വൃത്തിയാക്കാന്‍ മികച്ചൊരു ഉപാധി കൂടിയാണിത്.