കണി കണ്ടുണരാന്‍ കണ്‍മുന്നിലൊരു കടല്‍

ഒരു ബീച്ച് ബംഗ്ലാവിന്റേതായുള്ള സകല പ്രൗഢിയും വിളിച്ചോതുന്ന വീട്. കലണ്ടറുകളിലോ പോസ്റ്റ് കാര്‍ഡുകളിലോ ഒക്കെ കണ്ടുശീലിച്ചിട്ടുള്ള ഡിസൈന്‍. കടലിന് അഭിമുഖമായി ഫ്രഞ്ച് കൊളോണിയല്‍ ശൈലിയില്‍ നിര്‍മിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ എലത്തൂരിലാണ്.വീഡിയോ കാണാം 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.