ഇതൊരു സ്വപ്‌ന ഗൃഹം തന്നെ; ചെമ്പ്രമലയുടെ കീഴിലെ ആ വീടിനെ കുറിച്ച്

കുഞ്ഞുനാളില്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ ആ ചിത്രങ്ങളിലെല്ലാം ഒരു പക്ഷെ കാണുന്നകാഴ്ച, വലിയ കുന്നുകളും ആ കുന്നിന് കീഴെ ഒരു കൊച്ചു വീടും വീടിനടുത്ത് ഒരു മരവും അതിനടുത്തൊരു പൂന്തോട്ടവും ദൂരെ കുന്നുകള്‍ക്കിടയില്‍ ഉദിച്ചുയരുന്ന സൂര്യനും അങ്ങനെ പലതുമാവും. കുഞ്ഞുന്നാളില്‍ പലരും കണ്ട സ്വപ്‌നങ്ങളിലെ ആ വീട് യാഥാര്‍ത്ഥ്യമായെങ്കില്‍? അങ്ങനെ ഒരു സ്വപ്‌ന ഗൃഹമാണ് കോഴിക്കോട്ടുകാരനും ഇപ്പോള്‍ വിദേശത്ത് സ്ഥിരതാമസക്കാരനുമായ വിശ്വനാഥ കിടാവും ഭാര്യ രാധികയും വയനാട്ടിലെ മേപ്പാടിയില്‍ പണിതത്. ശാന്ത സുന്ദരമായി റിട്ടയര്‍മെന്റ് ജീവിതം കഴിച്ചുകൂട്ടാനൊരുക്കിയ വീട്. ആ വീടിന്റെ വിശേഷങ്ങളിലേക്കാണ് ഈ യാത്ര. READ MORE

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.