എഞ്ചിനീയര്‍ സ്വന്തം വീട് പണിതപ്പോള്‍

വീടിനെക്കുറിച്ചുള്ള ഒരാളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നവരാണ് എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റും. ഒരാളുടെ ഭാവനകളെ, ആയുസിനോളം നീണ്ട അയാളുടെ പ്രതീക്ഷകളെ പൂവണിയിക്കുന്നവര്‍. അങ്ങനെയുള്ള എഞ്ചിനീയര്‍ സ്വന്തം വീടു പണിതാല്‍ എങ്ങനെയിരിക്കും. അതിനുള്ള ഉത്തരമാണ്  അച്യുതം കേശവം എന്ന വീട്. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈല്‍ ബസ് സ്റ്റോപ്പ് വഴി സദ്ഭാവന സ്‌കൂള്‍ റോഡിലൂടെ പോയാല്‍ ഈ വീട്ടിലെത്താം. എഞ്ചിനീയറായ വിനീഷ് വിദ്യാധരന്റേതാണ് ഈ വീട്. ഗൃഹനിര്‍മാണ രംഗത്ത് ഏറെ പരിചയമുള്ള വിനീഷ് ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുത്താണ് മക്കളുടെ പേരിട്ട് വിളിച്ച അച്യുതം കേശവം പണിതുയര്‍ത്തിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented