എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല.
48 വർഷത്തിനിടെ ആദ്യമായാണ് ജന്മദിന നാളിൽ യേശുദാസിന് കൊല്ലൂർ ക്ഷേത്രദർശനം മുടങ്ങിയത്.
അമേരിക്കയിലുള്ള യേശുദാസ് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രദർശനം ഒഴിവാക്കിയത്.