സിനിമയായിരുന്നു ലക്ഷ്യം; കഠിനാധ്വാനമായിരുന്നു കൈമുതല്‍ -യഷ്

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തില്‍നിന്നുള്ള ആളാണെങ്കിലും ചെറുപ്പം മുതലേ ചലച്ചിത്രതാരമാവുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് കെജിഎഫ് നായകന്‍ യഷ്. ആത്മാര്‍പ്പണവും കഠിനാധ്വാനവും കൊണ്ടുമാത്രമാണ് താന്‍ ഇവിടെവരെ എത്തിയതെന്നും യഷ് പറയുന്നു. ഒരു സാധാരണക്കാരനില്‍ നിന്നും ചലച്ചിത്രതാരമെന്ന നിലയിലേക്കുള്ള യാത്രയെ കുറിച്ചും തന്റെ സിനിമകളെ കുറിച്ചും യഷ് സംസാരിക്കുന്നു..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented