ദുല്‍ഖറിന്റെ സോളോയിലെ ഗാനം; വുമണ്‍ ഓഫ് സോളോ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സോളോയിലെ ഗാനം വുമണ്‍ ഓഫ് സോളോ ഇറങ്ങി. സായി ധന്‍ശിഖ, ആര്‍ത്തി വെങ്കടേഷ്, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഗൗരവ് ഗോഡ്കിണ്ടി സംഗീതം ചെയ്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധാര്‍ഥ് ബസ്‌ററാണ്. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.