ജോജിയിലെ ബിൻസി എന്ന കഥാപാത്രത്തിലൂടെ തന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുകയാണ് ഉണ്ണിമായ. ജോജിയെക്കുറിച്ചും ഫഹദിനൊപ്പമുള്ള അഭിനയത്തെ കുറിച്ചും തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ചുമെല്ലാം ഉണ്ണിമായ മനസ്സു തുറക്കുന്നു..