ഈ വിജയ് സൂപ്പര്‍ തന്നെ; പൗര്‍ണമിയും

സണ്‍ഡേ ഹോളിഡേക്ക് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന 'വിജയ്‌സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരായി അഭിനയിക്കുന്നത്. കേളേജ് പഠനം പൂര്‍ത്തിയാക്കാത്ത യുവാവായി ആസിഫ് എത്തുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ശാന്തികൃഷ്ണ, ദേവന്‍, സിദ്ദിഖ്, ബാലു വര്‍ഗീസ്, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented