ദുല്‍ഖറിന്റെ കിടിലന്‍ ആക്ഷന്‍ സോലോയുടെ പുതിയ ടീസര്‍​

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സോലോയുടെ പുതിയ ടീസറെത്തി. ആക്ഷനും പ്രണയവും സെന്റിമെന്റ്സുമെല്ലാം നിറഞ്ഞതാണ് ടീസര്‍ മൂന്ന് നായികമാരാണ് ചിത്രത്തില്‍. തമിഴ് നടന്‍ നാസറും ഒരു പ്രധാനവേഷത്തിലുണ്ട്. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ഛായാഗ്രഹണം. ബോളിവുഡില്‍ നിന്നുള്ള ജാവേദ് ജാസ് ആണ് സംഘട്ടന സംവിധാനം. അബ്രഹാം മാത്യുവാണ് നിര്‍മാണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.