പാപ്പാവുക്ക് ദൈവം തുണയിറ്ക്ക് - പേരന്‍പ്, രണ്ടാമധ്യായം

മമ്മൂട്ടി നായകനാവുന്ന തമിഴ് ചിത്രം പേരന്‍പിന്റെ രണ്ടാമത്തെ ടീസറെത്തി. ഇയര്‍ക്കൈ മുടിയട്രത് (പ്രകൃതിക്ക് അവസാനമില്ല) എന്ന് പേരുള്ള ടീസറില്‍ മമ്മൂട്ടിയും സാധനയും ചേര്‍ന്നുള്ള രംഗമാണ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. സംവിധായകന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് പി.എല്‍.തേനപ്പന്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented