ഇത് വിജയ് സേതുപതിയുടെ രാവണാവതാരം

വിജയ് സേതുപതി നായകനാവുന്ന ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍-ന്റെ ആദ്യദൃശ്യങ്ങള്‍ പുറത്തിറങ്ങി. ഗൗതം കാര്‍ത്തിക്കാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. നിഹാരിക കോനിഡേലയാണ് നായിക. പി. ആറുമുഖകുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രീ ശരവണന്‍ ഛായാഗ്രഹണവും പ്രേമം ഫെയിം ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 7സീസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും അമ്മേ നാരായണ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.