ഒരായിരം കിനാക്കളുമായി ബിജു മേനോന്‍


ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'ഒരായിരം കിനാക്കളാല്‍' ട്രെയിലര്‍  ഇറങ്ങി. പുതുമുഖം സാക്ഷി അഗര്‍വാളാണ് ചിത്രത്തിലെ നായിക. സംവിധാനം പ്രമോദ് മോഹന്‍. സുരേഷ് കൃഷ്ണ, സായികുമാര്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ  പ്രധാന താരങ്ങള്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.