ഈ യുദ്ധത്തില്‍ ആര്‍ക്കായിരിക്കും ജയം : നീരാളി ട്രെയിലര്‍ കാണാം

മുപ്പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്ദുവും ഒന്നിക്കുന്ന ചിത്രം നീരാളിയുടെ ട്രെയിലര്‍  ഇറങ്ങി. സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജോയ് വര്‍മ്മയാണ്. സുരാജ് വെഞ്ഞാറമൂട്, പ്രകാശ് രാജ്, ദിലീഷ് പോത്തന്‍, പാര്‍വതി നായര്‍, നാസര്‍, സായി കുമാര്‍, ബിനീഷ് കോടിയേരി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതം സ്റ്റീഫന്‍ ദേവസ്സിയാണ്. ഗാനരചന റഫീഖ് അഹമ്മദും, സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.