തരംഗമായി മിഷന്‍ ഇംപോസിബിള്‍ ട്രെയിലര്‍

ഹോളിവുഡി ചിത്രം മിഷന്‍ ഇംപോസിബിള്‍ 6 ന്റെ ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ് ഒരു കോടി പതിനേഴ് ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. ആക്?ഷന്‍ ഹീറോ ടോം ക്രൂസ് നായകനായ ചിത്രം ക്രിസ് മക്വയര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈ 27ന് ചിത്രം തിയറ്ററുകളിലെത്തും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.