എത്തീ, മെര്‍സല്‍ അരസന്‍

വിജയ് നായകനാവുന്ന മെര്‍സലിന്റെ ടീസര്‍ പുറത്തുവന്നു. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞതാണ് ആദ്യ ദൃശ്യങ്ങള്‍. കാളപ്പോരും ഗുസ്തിയും മാജിക്കുമെല്ലാം ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്.ജെ.സൂര്യ, സത്യരാജ്, വടിവേലു എന്നിവരും താരനിരയിലുണ്ട്. സാമന്ത, നിത്യാ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. തെറി എന്ന ചിത്രത്തിനുശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആര്‍.റഹ്മാന്‍ ഈണമിട്ടിരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.