രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും ആദ്യമായി ഒന്നിക്കുന്ന 'ലവ്' ട്രെയിലര്‍ പുറത്തിറങ്ങി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെട്ടതാണെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.