മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് മംമത മോഹന്‍ദാസ്. മംമതയുടെ പുതിയ ചിത്രമായ ലാല്‍ബാഗിന്റെ ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ത്രില്ലര്‍ മൂഡിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മുരളി പത്മനാഭനാണ്. പ്രശാന്തിന്റേത് തന്നെയാണ് തിരക്കഥ.
ആന്റണി ജോയാണ് ഛായഗ്രാഹണം. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായി എന്നിവരാണ് മറ്റു അഭിനേതാക്കള്‍