അനിയത്തി നായികയാവുന്ന സിനിമയുടെ പോസ്റ്റര്‍ കണ്ട സായി പല്ലവിയുടെ പ്രതികരണം

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സായി പല്ലവി. ഇപ്പോഴിതാ സായിയുടെ സഹോദരി പൂജാ കണ്ണനും അഭിനയരംഗത്തേക്ക് വരികയാണ്. കാര എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മലര്‍ മിസിന്റെ സഹോദരിയുടെ അരങ്ങേറ്റം. അജിത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സായി പല്ലവിയാണ് പുറത്തിറക്കിയത്. പോസ്റ്റര്‍ കണ്ട താരത്തിന്റെ പ്രതികരണം ദാ ഇങ്ങനെയായിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext