ബിക്കിനിയില്‍ ലക്ഷ്മി റായി ; ജൂലി 2 തമിഴ് ട്രെയിലര്‍ ഇറങ്ങി

തെന്നിന്ത്യന്‍ താര സുന്ദരി  ലക്ഷ്മിറായി ഗ്ലാമര്‍ വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ജൂലി 2 വിന്റെ തമിഴ് ട്രെയിലര്‍ ഇറങ്ങി. 2004 ല്‍ പുറത്തിറങ്ങിയിരുന്ന ജൂലി ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ ദീപക് ശിവദാസനി തന്നെയാണ് ജൂലി 2 സംവിധാനം ചെയ്തിരിക്കുന്നത്. രവി കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ, എന്നി ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 6ന് ചിത്രം തിയേറ്ററുകളിലെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.