വിശാലും സാമന്തയും ഒന്നിക്കുന്ന ത്രില്ലര്‍ ഇരുമ്പ്തിരൈ ടീസര്‍ കാണാം

വിശാലും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ആക്ഷന്‍ ടെക്‌നോ ത്രില്ലര്‍ ചിത്രം ഇരുമ്പ്തിരൈയുടെ ടീസര്‍ ഇറങ്ങി. ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍ ഒരു മുഖ്യവേഷത്തില്‍ എത്തുന്നു. ഡല്‍ഹി ഗണേഷ്, റോബോ ശങ്കര്‍  തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംവിധാനം പി വി മിത്രന്‍. സംഗീതം യുവാന്‍ ശങ്കര്‍ രാജ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.