കാത്തിരിപ്പിന് വിരാമം; ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 7 ജൂലായില്‍

അങ്ങനെ നീണ്ട ഒരു കാത്തിരിപ്പിന് വിരാമമിട്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സില്‍ ആകാംഷയേറ്റി ക്ക് ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയുടെ ഏഴാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂലൈ 16 മുതല്‍ എച്ച്.ബി.ഓ ചാനലില്‍ പരമ്പരയുടെ പ്രദര്‍ശനം ആരംഭിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented