ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കലായി അരവിന്ദ് സാമി

മമ്മൂട്ടി, സിദ്ധിക്ക് കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായി 'ഭാസ്‌ക്കര്‍ ദ് റാസ്‌ക്കളിന്റെ ' തമിഴ് റീമേക്ക് ടീസര്‍ ഇറങ്ങി. തമിഴില്‍ ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കള്‍ എന്നാണ് പേര്. അരവിന്ദ് സാമിയും അമല പോളുമാണ് പ്രധാനവേഷത്തിലെത്തുന്നത്. വില്ലന്‍ കഥാപാത്രമായി നടന്‍ സിദ്ദിഖ് എത്തുന്നു. സിദ്ധിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബേബി നൈനിക സൂരി,റോബോ ശങ്കര്‍, മരേഷ് എന്നിവരാണ് മറ്റുതാരങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.