ഒരു സിനിമയ്ക്ക് പുറകിലുള്ള അധ്വാനത്തിന്റെ വില അറിയാത്തവരാണ് മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ചതെന്ന് നടൻ ടൊവീനോ തോമസ്. ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്ന ടൊവീനോ ലോക്ഡൗൺ കാലത്തും ഇൗ ചിത്രത്തിനു വേണ്ടി തയ്യാറെടുപ്പിലായിരുന്നു.