വിസ്മയമായി മാതൃഭൂമി ഡോക് കോമിന്റെ ദ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്

താളവാദ്യങ്ങളും തന്ത്രവാദ്യങ്ങളും തീര്‍ത്തരാവില്‍ മതിമറന്ന് കൊച്ചി. മാതൃഭൂമി ഡോട്ട് കോമിന്റെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടില്‍ മഴയെ അവഗണിച്ചും ആയിരങ്ങളാണ് പങ്കെടുത്തത്. ശിവമണിയുടെ ഡ്രംസിനൊപ്പം സംഗീത പ്രേമികളുടെ ഹൃദയം താളം പിടിച്ചു. ഒപ്പം പിയാനോയില്‍ സ്റ്റീഫന്‍ ദേവസി, വയലിനില്‍ ബാലഭാസ്‌ക്കര്‍, ബേസ് ഗിറ്റാറില്‍ മോഹിനി ദേ. ഗാനങ്ങളുമായി വിജയ് പ്രകാശും. അഞ്ച്് പ്രതിഭാധനരായ കലാകാരന്മാരുടെ അപൂര്‍വ്വ സംഗമത്തിനാണ് കൊച്ചി സാക്ഷിയായത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.