'സോഷ്യല്‍മീഡിയയിലെ ഗോസിപ്പുകളും വിമര്‍ശനങ്ങളുമെല്ലാം അതിന്റെ വഴിക്ക് പോകും. എന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് എന്താണോ, അതാണ് ഞാന്‍.' -വീണ നന്ദകുമാര്‍ പറയുന്നു. റിലീസിനായി കാത്തിരിക്കുന്ന കോഴിപ്പോര് എന്ന ചിത്രത്തിന്റെയും തന്റെ സിനിമാവിശേഷങ്ങളും പങ്കുവെക്കുകയാണ് നടി വീണ നന്ദകുമാര്‍.