ഓപ്പറേഷന്‍ ജാവയിലെ മൈക്കിള്‍ പാസ്‌കല്‍ എന്ന വെള്ളയാനെ ഓര്‍മയില്ലേ. സായിപ്പ് ലുക്കുള്ള തമിഴ് പറയുന്ന വില്ലന്‍, എന്നാല്‍ ആ വില്ലന്‍ വിദേശിയല്ല. നമ്മുടെ സ്വന്തം പെരുമ്പാവൂര്‍കാരന്‍ ശരത് തേനുമൂലയാണത്. സിനിമ വിശേഷങ്ങളുമായി കൂടുകയാണ് ശരത്.