എന്റെ ശരീരം, എന്റെ അവകാശം: പ്രയാഗ മാര്‍ട്ടിന്‍

പ്രയാഗ മാര്‍ട്ടിന്‍ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. തുടര്‍ച്ചയായി രണ്ട് കിടിലന്‍ ഹിറ്റുകള്‍. കട്ടപ്പനയിലെ ഋത്വിക്ക് റോഷനും ഫുക്രിയും. നടികളെ സംബന്ധിച്ചിടത്തോളം ഇത് ചെറിയൊരു നേട്ടമല്ല. ഈ വിജയങ്ങളില്‍ പക്ഷേ, പ്രയാഗ മതിമറക്കുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ തെല്ലും മടിയുമില്ല. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ഫെബ്രുവരി ലക്കത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗ മനസ്സ് തുറക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.